Property ID | : | PT1011 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 3B/R HOUSE+17 CENT OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 700 SQFT |
Built Year | : | 2005 |
Roof | : | CONCREAT |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | RED OXIDE |
Furnishing | : | YES |
Expected Amount | : | 2LAKH/CENT(NEGOTIABLE) |
City | : | CHENGANNUR |
Locality | : | OTHARA EAST |
Corp/Mun/Panchayath | : | ERAVIPEROOR PANCHAYATH |
Nearest Bus Stop | : | TEACHER TRAINING COLLEGE |
Name | : | PONNAMMA |
Address | : | |
Email ID | : | |
Contact No | : | 9082 955 912 |
പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിൽ പെട്ട കിഴക്കൻ ഓതറ എന്ന സ്ഥലത്ത് 3 B/R വീടും 17 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ഓതറ Teachers Training കോളേജിൽ നിന്ന് 100 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. പുതുക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണിത്. 17 വർഷം മാത്രം പഴക്കമുള്ള നിലവിൽ താമസമുള്ള വീടാണിത്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. എപ്പോഴും വെള്ളം ലഭിക്കുന്ന കിണറാണ് ഇവിടെയുള്ളത്. തെങ്ങ്, മാവ്, പ്ലാവ്, തേക്ക്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങൾ ഈ സ്ഥലത്തുണ്ട്. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 5 1/2 Km ദൂരമേ ഇവിടേക്കുള്ളൂ. തിരുവല്ലയിൽ നിന്ന് 10 Km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9082955912 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 ലക്ഷം (Negotiable).